യേശുക്രിസ്തുവിന്റെ ജനന൦ ഡിസ൦ബർ 25 ന് തന്നേ. …. (ഒന്നാ൦ ഭാഗം.)
ഡിസംബർ മാസത്തിൽ യേശുക്രിസ്തു ജനിച്ചു..അതും 25 ന് അടുത്ത് എന്ന് തെളിയിക്കുന്ന രേഖകൾ പുതിയ നിയമത്തിൽ കിടപ്പുണ്ട് .അതറിയണമെങ്കിൽ ബൈബിൾ അന്വേഷണ ബുദ്ധിയോടെ പഠിക്കണം."
അതിലേക്ക് പോകുന്നതിന് മുൻപ് അതിപ്രധാനമായി നമ്മൾ ഓർത്തിരിക്കേണ്ട ഒരു സത്യ൦…