ബൈബിളിലെ ഭാഷാ സങ്കേതങ്ങൾ . 3

ബൈബിളിന്റെ ഭാഷ രൂപകങ്ങളാലു൦ പ്രതീകങ്ങളാലു൦ സമ്പന്നമാണ്. ആത്മീയ സത്യത്തെ പ്രതീകപ്പെടുത്താൻ ബൈബിൾ എഴുത്തുകാർ പരിചിതമായ ദൈനംദിന വസ്തുക്കളെ ഉപയോഗിച്ചു.